2020-21 കാലയളവിലെ പാഴ്ക്കടലാസ് വില്പന കരാറുകളുടെ കാലാവധി 31-05-2021 വരെ നീട്ടി

2020-21 കാലയളവിലെ പാഴ്ക്കടലാസ് വില്പന കരാറുകളുടെ കാലാവധി 31-05-2021 വരെ നീട്ടി നല്കിയതായി സ്റ്റേഷനറി കൺട്രോളറുടെ ഉത്തരവ് ആയിട്ടുണ്ട് (നമ്പർ. 1308/ഡി1/2019/സ്റ്റേ.)  Please click here for more details